ബേങ്ക് പുതുതായി പണി കഴിപ്പിച്ച മിനി ഓഡിറ്റോറിയംഉദ്ഘാടനവും റാങ്ക് ജേതാക്കൾക്കും അവാർഡ് ജേതാക്കൾക്കും അനുമോദനവും...★ ബാങ്കിന് സ്വന്തമായി IFSC (ICIC0000103) കോഡ് ലഭിച്ചിരിക്കുന്നു ...★
0467-2240579 EMI calculator Login

MADIKAI SERVICE CO-OPERATIVE BANK

The Madikai Service Co-Operative Bank Ltd. NO.L 351 is one of the oldest bank in kasaragod district .It has been registered as madikai alambadimultipurpose co-operative society on 22-05-1935. Later it was converted as “The Madikai Service Co-operative Bank Ltd . It provides all Banking Services and allied activities, act as an agent for general Insurance. Deals with trading activities like Supply of Medicals, Electricals & Plumbing Items, Consumer Goods etc. by alloting maximum discount to the customers. It has as now achieved a working capital above 90 crores .Having A class members above 10000. All the members and staffs are insured against accidental death.

മടിക്കൈ കൃഷിക്കാരുടെ അഭിവൃദ്ധിക്കായി 08 .06 1934 ൽ രജിസ്റ്റർ ചെയ്‌ത് 22.05.1935 ൽ പ്രവർത്തനം ആരംഭിച്ചു .23 .03 .1961 ൽ മടിക്കൈ സർവീസ് സഹകരണ ബാങ്കായി ഉയർത്തപ്പെടുകയും 11 .03 .1986 ൽ അമ്പലത്തുകരയിൽ ഹെഡ്ഡാഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു .ചാളക്കടവ് ,കാഞ്ഞിരപ്പൊയിൽ ,ബങ്കളം,ചതുരക്കിണർ (സായാഹ്‌ന ശാഖാ ) എരിക്കുളം , അമ്പലത്തുകര ( മെയിൻ ബ്രാഞ്ച് ),മൂന്ന്റോഡ് (പ്രഭാത-സായാഹ്‌ന ശാഖാ) ഉൾപ്പെടെ 7 ബ്രാഞ്ചുകൾ പ്രവർത്തിച്ചു വരുന്നു .ബാങ്കിൻ്റെ വിജയകരമായ പ്രവർത്തനങ്ങൾക്കു ആത്മാർത്ഥമായ സഹായകവും സഹകരണവും നൽകിവരുന്ന ജനപ്രതിനിധികൾ ,മാന്യ മെമ്പർമാർ ,ഇടപാടുകാർ,മുൻ ഭരണസമിതി അംഗങ്ങൾ,പിരിഞ്ഞുപോയ ജീവനക്കാർ ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗം ആളുകളോടും ഭരണസമിതി ജീവനക്കാർക്കുമുള്ള നിസ്സീമമായ കൃതജ്ഞത രേഖപെടുത്തുന്നു

Our Vision & Mission

-To increase the share capital by 50% during 2018-2019
-Increase deposit collection by 25% during 2018-2019
-To provide 8 am to 8 pm Banking facility during 2018-2019
-To Conduct at least five social development programmes during 2018-2019
-To enhance the total business volume of the bank by 25% during 2018-2019
-To Reduce NPA Below 4% during 2018-2019

150,000+

Customers Empowered

Rs.80Crore+

Borrowed
Customer Rating
Top